Changes

no edit summary
{{Language-box|english_link=Water Portal / Rainwater Harvesting / Multiple Use Services (MUS)|french_link=Les Services d’eau à usages multiples (MUS)|spanish_link=Servicios para usos múltiples (MUS)|hindi_link=वाटर पोर्टल / वर्षाजल संचयन / बहुउपयोगी सेवा (एमयूएस)|malayalam_link=വിവിധോപയോഗ ജല സേവനങ്ങള്‍ (MUS) | tamil_link=Coming soon| swahili_link=Lango la Maji / Uvunaji wa Maji ya Mvua / Huduma ya Matumizi Mengi (HMM) | korean_link=다용도 서비스(MUS) | chinese_link=多用途服务 (MUS) | indonesian_link=Layanan Multiguna (Multiple Use Services, MUS) | japanese_link= 複合利用サービス(MUS)}}

[[Image:MUS in Nepal.jpg|thumb|right|200px|നേപ്പാളില്‍ കര്‍ഷകര്‍ക്ക് കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ സഹായകമായ രീതിയില്‍ സുരക്ഷിതമായ കുടിവെള്ളവും, തുള്ളി നന രീതിയിലുള്ള ജലസേചനത്തിനും വഴിയൊരുക്കുന്ന വിവിധോപയോഗ ജല സംവിധാനം. ഫോട്ടോ: [http://www.ens-newswire.com/ens/nov2010/2010-11-22-03.html USAID and Winrock International]]]
__NOTOC__ <small-title />വിവിധോപയോഗ ജല സേവനങ്ങള്‍ ([[Multiple Use Services (MUS - Multiple-use water services)]]) ജലസേവന രംഗത്തെ ഒരു നൂതന ആശയമാണ്. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനുതകുന്ന തരം മുതല്‍മുടക്കുകള്‍ക്കുള്ള സാധ്യതകള്‍ക്ക് വഴിതെളിക്കുന്നതോടൊപ്പം നഗരപ്രാന്ത പ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലും സ്ത്രീ-പുരുഷ സമത്വത്തിനും വഴിയൊരുക്കുന്ന ആശയമാണിത്. ജനങ്ങള്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കായി വെള്ളം ലഭിക്കുന്ന തരത്തില്‍ പുതിയ സംവിധാനങ്ങള്‍ രൂപകല്‍പ്പന ചെയ്യുകയും, നിലവിലുള്ളവ മെച്ചപ്പെടുത്തുകയുമാണ് (MUS) ചെയ്യുന്നത്. ആഗോളാടിസ്ഥാനത്തില്‍ , പൊതുവേ വെള്ളം ഉപയോഗിക്കുന്നവര്‍ എല്ലാം തന്നെ വിവിധാവശ്യങ്ങള്‍ക്കായുള്ള ജലസേചനത്തിന് ഗാര്‍ഗിക സംവിധാനങ്ങളാണുപയോഗിക്കുന്നത്. അവ നിയമസാധുതയുള്ള സംവിധാനങ്ങളായിരിക്കാം, അല്ലായിരിക്കാം. ഇത്തരം വിവിധോപയോഗങ്ങളെക്കുറിച്ച് പദ്ധതി ആവിഷ്‌കരിക്കുക വഴി അടിസ്ഥാന സൗകര്യങ്ങള്‍ക്കു വേണ്ടിയുള്ള മുതല്‍മുടക്കിന് കൂടുതല്‍ ഫലങ്ങള്‍ ലഭിക്കും. അതോടൊപ്പം ആരോഗ്യം, ഗാര്‍ഹിക ജോലികളുടെ കഷ്ടപ്പാടുകളില്‍ നിന്നും സ്വാതന്ത്ര്യം, ഭക്ഷണം, വരുമാനം, സ്ത്രീ-പുരുഷ സമത്വം എന്നീ കാര്യങ്ങളും മെച്ചപ്പെടും.

ആരോഗ്യത്തേയും, ഉപജീവനത്തേയും മെച്ചപ്പെടുത്തുന്നതും, നിലനിര്‍ത്താവുന്നതുമായ ജല സേവനങ്ങളോടുള്ള
ഒരു സമഗ്ര സമീപനരീതിയാണ് വിവിധോപയോഗ ജലസേവനങ്ങള്‍
[[Image:MUS_graphic_Malayalam.png|thumb|none|500px|Graphic: [httphttps://www.rockefellerfoundationwinrock.org/uploadstopic/files/6017a66b-db64-46ca-97ff-2db8e873cc04.pdf Rockefeller Foundationwater Winrock International]]]
====പുരയിടങ്ങള്‍ക്കായുള്ള MUS: ആളൊന്നുക്ക് പ്രതിദിനം 50 – 200 ലിറ്റര്‍ വെള്ളം====
'''1. ജലം:''' വിവിധോപയോഗ ജല സേവനങ്ങള്‍ എന്നത് ഏതെങ്കിലും ഒരു ജനവാസ പ്രദേശത്ത് ഒരേ സാങ്കേതിക തന്നെ ആവര്‍ത്തിക്കുന്നതില്‍ ഒതുങ്ങുന്നതല്ല. സുസ്ഥിരമായ ഒരു സേവനം വിജയകരമായി പ്രാബല്യത്തില്‍ വരുത്തുന്നതിന് ഏറെ പ്രധാനം ആ പ്രദേശത്തിനുയോജ്യമായ ശരിയായ സാങ്കേതിക തിരഞ്ഞെടുക്കുന്നതാണ്. ഉപ പദ്ധതികള്‍ (പരിപാലനം, നിര്‍വഹണം, പരിശീലനം) തിരഞ്ഞെടുക്കുന്നതും തുല്യ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്.
[[File: 500px-MUS_water_chart_Malayalam.png|thumb|none|500px|Click to zoom. Chart: [httphttps://www.rockefellerfoundationwinrock.org/uploadstopic/files/6017a66b-db64-46ca-97ff-2db8e873cc04.pdf water Winrock International]]]
A key element of support programs is managementഉപ പദ്ധതികളുടെ ഒരു പ്രധാന ഘടകം നിര്‍വഹണമാണ്. Work with water users to design a management structure that takes into account their resources and constraintsജല ഉപയോക്താക്കളുമായി കൂടിയാലോചിച്ച് അവരുടെ ആവശ്യങ്ങള്‍ക്കും, ലഭ്യമായ ജലസ്രോതസ്സുകള്‍ക്കുമനുസൃതമായി ഒരു നിര്‍വഹണ ഘടനക്കു രൂപം കൊടുക്കുക. Some options for a management structure are community (management by committee or delegation to an entrepreneur or enterprise) or private (management by individual, householdനിര്‍വഹണ കാര്യങ്ങള്‍ പ്രാദേശിക കമ്മറ്റിയേയോ അല്ലെങ്കില്‍ സ്വകാര്യ വ്യക്തിയേയോ, or small group)ചെറിയ സംഘങ്ങളേയോ ഏല്‍പ്പിക്കാവുന്നതാണ്.
'''2. ആരോഗ്യം:''' By only providing potable water, you can make a health impactസുരക്ഷിതമായ കുടിവെള്ളം നല്‍കുന്നതിലൂടെ മാത്രമേ ആരോഗ്യ ഘടകം മെച്ചപ്പെടുത്താനാവൂ. To the extent that project resources permitപദ്ധതി പ്രദേശത്തെ ലഭ്യമായ സ്രോതസ്സുകളെ അടിസ്ഥാനമാക്കി കുടിവെള്ളം ലഭ്യമാക്കുന്നതോടൊപ്പം ആരോഗ്യപരിപാലനം, designing additional Health Activities (hygieneശുചിത്വം, sanitation, and nutrition) can maximize the overall health impacts of the new water service. Information learned in the Assessment process along with the results from the Design of Water Services can inform which Health Activities to include in the projectപോഷകം എന്നീ ഘടകങ്ങള്‍ക്കു കൂടി മുന്‍ഗണന നല്‍കിക്കൊണ്ട് ആരോഗ്യ ഘടകത്തെ കൂടുതല്‍ കെട്ടുറപ്പുള്ളതാക്കാന്‍ കഴിയും.
[[File: MUS health chart.png|thumb|none|500px|Click to zoom. Chart: [httphttps://www.rockefellerfoundationwinrock.org/uploadstopic/files/6017a66b-db64-46ca-97ff-2db8e873cc04.pdf water Winrock International]]]
'''3. ഉപജീവനം:''' Simply by providing holistic water services, livelihoods will be improvedസമഗ്രമായ ജല സേവനങ്ങള്‍ നല്‍കുന്നതിലൂടെ മാത്രമേ ഉപജീവനമാര്‍ഗ്ഗങ്ങള്‍ മെച്ചപ്പെടുത്താന്‍ കഴിയൂ. To the extent that project resources permit, designing additional Livelihoods Activities പദ്ധതി പ്രദേശത്തെ ലഭ്യമായ സ്രോതസ്സുകളുടെ അടിസ്ഥാനത്തില്‍ ഉപജീവനം മെച്ചപ്പെടുത്താന്‍ തരത്തില്‍ (agricultureകൃഷി, livestockകന്നുകാലി വളര്‍ത്തല്‍, tradeകച്ചവടം തുടങ്ങിയവ) can broaden the impact of your project by increasing incomes and enabling access toopportunities like educationഉപജീവനവുമായി ബന്ധപ്പെട്ട കൂടുതല്‍ കര്‍മ്മ പദ്ധതികള്‍ക്ക് രൂപം കൊടുക്കാവുന്നതാണ്. കര്‍മ്മ പദ്ധതികള്‍ വിപുലമാകുന്തോറും അത് സ്വാഭാവികമായും വിദ്യാഭ്യാസം പോലുള്ള മറ്റു മേഖലകളിലും ഗുണകരമായ ഫലം നല്‍കും.
[[File: MUS livelihoods chart.png|thumb|none|500px|Click to zoom. Chart: [httphttps://www.rockefellerfoundationwinrock.org/uploadstopic/files/6017a66b-db64-46ca-97ff-2db8e873cc04.pdf water Winrock International]]]
===പ്രായോഗികാനുഭവങ്ങള്‍===

|- style="vertical-align: bottom"
|[[Image:project 555.png |thumb|center|140px|[http://rsr.akvo.org//project/555/ RSR Project 555]
WASH Media Forumമീഡിയാ ഫോറം|link=http://rsr.akvo.org//project/555/ ]]

===സഹായഗ്രന്ഥം, വീഡിയോ, ലിങ്കുകള്‍===
* [http://www.nwp.nl/_docs/Smart-solutions-3R.spread.pdf 3R Smart Solutions]* PDF: [httphttps://www.rockefellerfoundationspring-nutrition.org/uploadssites/default/files/6017a66b-db64-46ca-97ffpublications/reports/spring_report_multiple-2db8e873cc04use_water_services.pdf A Guide to Multiple-Use Water Services: Toward a Nutrition-Sensitive Approach]. Winrock InternationalIFAD.
* [http://www.musgroup.net/ Multiple Use Water Services Group].
{|style="font-size: 125%"

|{{#ev:youtube|DjvWdUfYih4|200|auto|IDE Nepalനേപ്പാള്‍ , Multiple Use വിവിധോപയോഗ
Water System ജലസേവന പദ്ധതി(MUS) Program}}|{{#ev:youtube|06JoZlo77gk|200|auto|Small scale irrigation റോപ് പമ്പ് ഉപയോഗിച്ചുള്ള
with a rope pumpചെറുകിട ജലസേചനം}}

* IWMI report - [http://www.musproject.net/redir/content/download/584/5342/file/IWMI%20research%20report%2098%20multiple%20use%20water%20services.pdf Multiple-Use water services to advance the millennium development goals].
* Alberts, H. and Van der Zee, J. J. 2004. [http://www.ircbvsde.nlpaho.org/redirbvsacd/contentcd29/download/6802/105351/file/TP41_BeyondDomesticsectoral.pdf A multi-sectoral approach to sustainable rural water supply: The role of the rope pump in Nicaragua], and Robinson, P. Mathew, B., and Proudfoot, D. 2004. Productive water strategies for poverty reduction in Zimbabwe. Both in: Beyond domestic. Case studies on poverty and productive uses of water at the household level. IRC Technical Papers Series 41.* Polak, P. et al, 2004. [http://www.ircircwash.nlorg/redirresources/content/download/6802/105351/file/TP41_BeyondDomestic.pdf beyond-domestic-case-studies-poverty-and-productive-uses-water-household-level Transforming access to rural water into profitable business opportunities]. In Beyond domestic. Case studies on poverty and productive uses of water at the household level.] IRC Technical Papers Series 41.
* Schouten, T.; Moriarty, P. 2003. Community water, community management – From system to service in rural areas. The Hague, The Netherlands: IRC International Water and Sanitation Centre and ITDG
* IWMI report - [http://www.musproject.net/redir/content/download/584/5342/file/IWMI%20research%20report%2098%20multiple%20use%20water%20services.pdf Multiple-Use water services to advance the millennium development goals].
* Nepal (SIMI) Smallholder Market Initiative. 2004. Process and impact study of the multiple-use (hybrid) gravity water supply schemes in Palpa and Syangja Districts of West Nepal. Kathmandu: Eco-Tech consult (P) Ltd. S.* [http://wwwpdf.winrockusaid.orggov/factpdf_docs/factsPDACP099.asp?CC=5463&bu=9055 Winrock factsheetpdf Nepal Smallholder Irrigation Market Initiative (SIMI)], SIMI.
* [http://www.iwmi.cgiar.org/Publications/Water_Policy_Briefs/PDF/wpb18.pdf Taking a multiple-use approach to meeting the water needs of poor communities brings multiple benefits]. IWMI (2006)
===കൃതജ്ഞത===
* Models For Implementing Multiple-Use Water Supply Systems For Enhanced Land And Water Productivity, Rural Livelihoods And Gender Equity – Multiple Use Systems (MUS). [http://ongoing-research.cgiar.org/factsheets/models-for-implementing-multiple-use-water-supply-systems-for-enhanced-land-and-water-productivity-rural-livelihoods-and-gender-equity-multiple-use-systems-mus/ Ongoing research - CIGAR.]
* [http://www.rockefellerfoundationjsi.orgcom/uploadsJSIInternet/filesInc/6017a66b-db64-46ca-97ff-2db8e873cc04Common/_download_pub.pdf cfm?id=15089&lid=3 A Guide to Multiple-Use Water Services]. Winrock International. === ഈ ലേഖനം മറ്റു ഭാഷകളില്‍ ===[[Multiple Use Services (MUS)|English]]
Akvopedia-spade, akvouser, bureaucrat, emailconfirmed, staff, susana-working-group-1, susana-working-group-10, susana-working-group-11, susana-working-group-12, susana-working-group-2, susana-working-group-3, susana-working-group-4, susana-working-group-5, susana-working-group-6, susana-working-group-7, susana-working-group-8, susana-working-group-9, susana-working-group-susana-member, administrator, widget editor
30,949
edits