Changes

m
no edit summary
=== 3R പ്ലാനിംഗ് ടൂള്‍ ===
WASH (water, sanitation and hygiene) പദ്ധതികള്‍ , വെള്ളം തങ്ങി നില്‍്ക്കുന്ന നില്‍ക്കുന്ന പ്രദേശത്തേക്കാള്‍ , ഒരു ജനതയുടെ ഗാര്‍ഹിക ജലവിതരണ, ശുചിത്വ, ആരോഗ്യപരിപാലന വിഷയങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കുന്ന തരത്തിലുള്ള ഏകീകൃത ജലവിഭവ നിര്‍വഹണ പദ്ധതികളാണ്. എന്നിരുന്നാലും WASH പദ്ധതികളേയും ഭക്ഷണം, ഊര്‍ജ്ജം തുടങ്ങിയ മേഖലകളേയും പരസ്പരം ബന്ധിപ്പിക്കുന്ന നിരവധി വസ്തുതകള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുത്തു വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ WASH പദ്ധതികളേക്കുറിച്ച് പുനര്‍വിചിന്തനം ചെയ്തു കൊണ്ട് ഒരു ജനതയോടെന്ന സമീപന രീതിയില്‍ നിന്നും, വെള്ളം തങ്ങിനില്‍ക്കുന്ന പ്രദേശങ്ങളെ അടിസ്ഥാനമാക്കിയുള്ള സമീപന രീതിയിലേക്ക് മാറേണ്ടിയിരിക്കുന്നു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ വിപരീത ഫലങ്ങളും, വെള്ളത്തിന്റെ ആവശ്യം കൂടി വരുന്നതുമെല്ലാം പരിഗണിക്കുമ്പോള്‍ വെള്ളം അത് തങ്ങി നില്‍ക്കുന്ന പ്രദേശത്തു തന്നെ കാര്യക്ഷമമായി സംഭരിക്കേണ്ടത് വളരെ നിര്‍ണ്ണായകമാണ്. [http://www.bebuffered.com 3R (Recharge, Retention and Re-use) സമീപന രീതി] വെള്ളം തങ്ങിനില്‍ക്കുന്ന പ്രദേശത്തെ സംഭരണം മെച്ചപ്പെടുത്തുക മാത്രമല്ല, ജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശത്തെ ജനങ്ങള്‍ സംഭരണ പ്രദേശത്തെ വിഭവവങ്ങളെ ഭക്ഷ്യ സുരക്ഷയും, ജല ലഭ്യതയും ഉറപ്പു വരുത്താനായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാനുള്ള അവസരവും സൃഷ്ടിക്കുന്നുണ്ട്. എന്നിരുന്നാലും 3R സമീപന രീതി പ്രാദേശിക പദ്ധതി ആവിഷ്‌കരണങ്ങളില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പ്രക്രിയ ഏറെ വെല്ലുവിളികള്‍ നേരിടുന്നുമുണ്ട്.
==== ആവശ്യങ്ങളും പരിമിതികളും ====
This planning tool focuses on projects carried out by the ഈ പ്ലാനിംഗ് ടൂള്‍ പ്രധാനമായും കണ്‍സോര്‍ഷ്യം എത്യോപ്യയിലും, നേപ്പാളിലും നടപ്പിലാക്കിയ 3R consortium in Ethiopia and Nepalപ്രോജക്ടുകളെക്കുറിച്ചുള്ളതാണ്. Although the aim is to develop a planning toolവിവിധ സാഹചര്യങ്ങള്‍ക്കിണങ്ങുന്ന ഒരു പ്ലാനിംഗ് ടൂള്‍ തയ്യാറാക്കുക എന്നതാണ് ലക്ഷ്യമെങ്കിലും, which can be applied in different contextsഎത്യോപ്യയിലും, it will not be possible to simply apply the tool for Ethiopia and Nepal to any other country without some adaptationsനേപ്പാളിലും ഉപയോഗിച്ച ടൂള്‍ മറ്റു നാടുകളില്‍ ഉപയോഗിക്കേണ്ടി വരുമ്പോള്‍ ചില്ലറ ഭേദഗതികളോടു കൂടിയേ സാധ്യമാകൂ എന്നതില്‍ അതിശയോക്തിയില്ല. The planning tool will be mainly developed for non-governmental and governmental actors working in the field of water management and spatial planning.
==== വിവരണവും ഫലങ്ങളും ====
177
edits