Changes

വെള്ളം ശുദ്ധമായി സൂക്ഷിക്കല്‍
വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന മേല്‍ക്കൂരയില്‍ പതിക്കുന്ന മഴവെള്ളം പൊതുവേ ശുദ്ധമായിരിക്കും എന്നതിനാല്‍ തന്നെ അത് ഉപയോഗിക്കുന്നതിനു മുമ്പായി പ്രത്യേകിച്ച് ശുദ്ധീകരണം ചെയ്യേണ്ടതില്ല. എന്നിരുന്നാലും, മേല്‍ക്കൂരയില്‍ പുകക്കുഴല്‍ ഉണ്ടെങ്കില്‍ വെള്ളത്തില്‍ പുകയുടെ അംശം ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ പുകക്കുഴലിന്റെ ഉയരം വര്‍ദ്ധിപ്പിക്കുക. മേല്‍ക്കൂരയില്‍ പി.വി.സി., മുള മുതലായവ കൊണ്ടുള്ള ചാലുകള്‍ ഉണ്ടാക്കിയാണ് വെള്ളം സംഭരിക്കുന്നത്. പൊടിപടലവും, പ്രാണികളും വെള്ളത്തില്‍ വീഴാതിരിക്കാന്‍ തരത്തിലുള്ള മൂടിയും, കരടുകള്‍ അരിച്ചെടുക്കാന്‍ പോന്ന ഒരു ഫില്‍ട്ടറും ഉണ്ടായിരിക്കണം. കോണ്‍ക്രീറ്റ് കൊണ്ടുള്ള മൂടി മലിനീകരണം തടുക്കാന്‍ സഹായിക്കും. വെള്ളത്തിലെ ചെറിയ പ്രാണികളെ നിയന്ത്രിക്കാനായി ചെറിയ മീനുകളെ ടാങ്കിലിടുന്നതും നന്നായിരിക്കും.
പുതുമഴയുടെ സമയത്ത് ആദ്യത്തെ 20 ലിറ്റര്‍ വെള്ളം സംഭരണ ടാങ്കിലെത്താതെ നോക്കുന്ന തരത്തിലുള്ള ഫൗള്‍ ഫ്‌ളഷ് ഉപകരണമോ അല്ലെങ്കില്‍ ഡൗണ്‍ പൈപ്പോ ഉപയോഗിക്കാവുന്നതാണ്. ആദ്യമായി ഒഴുകിയെത്തുന്ന വെള്ളത്തില്‍ പൊടിപടലവും, ഇലകളും, പ്രാണികളും പക്ഷി കാഷ്ഠവുമൊക്കെ ഉണ്ടാകാന്‍ സാധ്യതയുണ്ട്. To prevent the use of dirty waterഅഴുക്കുവെള്ളം ഉപയോഗിക്കാനിട വരാത്ത വിധം, the runoff is then led through a small filter of gravelഒഴുകി വരുന്ന വെള്ളം ചരല്‍ക്കല്ല്, sand and charcoal before entering the storage tankമണല്‍, or a filter is placed between the catchment structure and the storage tankചാര്‍ക്കോള്‍ പോലുള്ള വസ്തുക്കള്‍ കൊണ്ട് തീര്‍ത്തിരിക്കുന്ന ഫില്‍ട്ടറിലൂടെ സംഭരണ ടാങ്കിലേക്ക് എത്താനുള്ള സംവിധാനം ഒരുക്കുക. Where there is no foul-flush device, the user or caretaker has to divert away the first 20 litres at the start of every rainstormവെള്ളം പിടിക്കുന്ന സ്ഥലത്തിനും സംഭരണ ടാങ്കിനും ഇടയ്ക്കായിരിക്കണം ഫില്‍ട്ടര്‍ സംവിധാനം. ഇത്തരം സംവിധാനങ്ങള്‍ ഒരുക്കിയിട്ടില്ലെങ്കില്‍ ഓരോ തവണ മഴ തുടങ്ങുമ്പോഴും ശ്രദ്ധാപൂര്‍വം ആദ്യത്തെ പത്തിരുപതു ലിറ്റര്‍ വെള്ളം സംഭരണ ടാങ്കിലെത്താതെ തടുക്കേണ്ടതാണ്.
==== EMAS ഫില്‍ട്ടറേഷന്‍ സിസ്റ്റം ====
177
edits